Wednesday, September 23, 2009

വ്രതാനന്തര വാര്‍ത്തകള്‍ !

ഒരു മാസത്തെ വ്രതം കഴിഞ്ഞു. ഫിതര്‍ സക്കാത്തും കൊടുത്തു, വരുമാനത്തിന്റെ സക്കാത്ത് കണക്കാക്കി കൊടുക്കേണ്ടത് സംഘടിത രൂപത്തിലും, അത് ശരിയല്ലെന്ന് കരുതുന്നവര്‍ ഒറ്റക്കും, വരുമാനത്തില്‍ നിന്നും കൊടുത്താല്‍ കുറഞ്ഞു പോകുമെന്ന് കരുതുന്നവര്‍ കൊടുക്കാതെയും, ഈദ്‌ ആഘോഷിച്ചു.

സക്കാത്ത് ഗേറ്റിന്റെ മുന്നില്‍ ചെന്ന് കൈ നീട്ടിയാലെ കിട്ടുകയുള്ളൂ എന്നുള്ളവര്‍ അങ്ങിനെ ചെയ്തും, കൊടുക്കുന്നുണ്ടെന്നു അറിഞ്ഞവര്‍ വീടിനു മുന്നില്‍ ക്യൂ നിന്നും, ധനികനും, ദരിദ്രനും എല്ലാവര്ക്കും സക്കാത്ത് വീതം വെച്ച് ചില്ലറയായി സക്കാത്ത് കൊടുക്കുന്ന മഹല്ലുകളിലെ ആളുകളും, സക്കാത്തിനു അവകാശിയായിട്ടും ഒന്നും കിട്ടാത്തവരും ഈദ്‌ ആഘോഷിച്ചു.

ചിലര്‍ ചന്ദ്രനെ ആദ്യം കണ്ടു, പ്രഖ്യാപനം വന്നു . അവര്‍ ആദ്യം ആഘോഷിച്ചു.

ആശംസ അറിയിക്കാനായി വിളിച്ചപ്പോള്‍ ഞങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല,

ഞങ്ങള്‍ക്ക് വ്രതമാണെന്ന് മറ്റുള്ളവര്‍ പ്രതികരിച്ചു..

ആദ്യം കണ്ട അതെ ചന്ദ്രനെ പിറ്റേ ദിവസമാണ്‌ അവര്‍ കണ്ടത്. അവരും കണ്ടെന്നു ഉറപ്പിച്ചു, ആദ്യത്തെ ആഘോഷത്തില്‍ പെടാത്തത്കൊണ്ടു അവരും ഈദ്‌ ആഘോഷിച്ചു.

ചുരുക്കി പറഞ്ഞാല്‍ "മുസ്ലീങ്ങള്‍" എല്ലാവരും ഒന്നോ, രണ്ടോ ദിവസത്തെ വിത്യാസത്തില്‍, ആഘോഷത്തിനു വിത്യാസമില്ലാതെ ഈദ്‌ ആഘോഷിച്ചു.

പുതു വസ്ത്രം അണിഞ്ഞു , ഫര്ള് കൃത്യമായി നമസ്കരിക്കുന്നവരും, ചില വസന്ത, ഗ്രീഷ്മ കാലങ്ങളില്‍ നമസ്കരിക്കുന്നവരും, ചില നേരങ്ങളില്‍ നമസ്കരിക്കുന്നവരും, ആഴ്ചകളില്‍ ഒന്ന് മാത്രം നമസ്കരിക്കുന്നവരും, കാനേഷുമാരി ഉറപ്പിക്കാന്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പള്ളി സന്ദര്‍ശിക്കുന്നവരും, പള്ളികളില്‍ വന്നു. കൂട്ടമായി നമസ്കരിച്ചും , പതിവുള്ളതും, അല്ലാത്തതുമായ കുതുബ ശ്രദ്ധിച്ചും, ചിലര്‍ ശ്രദ്ധിക്കാതെയും, മറ്റു ചിലത് ചിന്തിച്ചുമൊക്കെ സമയം നീക്കി പള്ളികളില്‍ നിന്നും പുറത്തു വന്നു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ആഘോഷങ്ങളിലേക്ക് തയ്യാറായി വീടുകളിലേക്ക് പോയി...

ഇനി വീണ്ടും സാധാരണ ജീവിതത്തിലേക്ക്....

വ്രത ശുദ്ദിയില്‍ സംസ്കരിചെടുത്ത ഹൃദയവുമായിട്ടാകണം വിശ്വാസിയുടെ

ഇനിയുള്ള ജീവിത രംഗങ്ങള്‍..

അതോ,

അതൊക്കെ ഒരു മാസത്തില്‍ മാത്രം ഒതുക്കി കൊതിപ്പിക്കുകയായിരുന്നോ "കാലത്തെ" !

എക്സ്‌ ക്യൂസ്മി.

....................................

16 comments:

SHAFEEQ MK said...

Ningaluday post njan vazhichu.valaray nalla abhiprayangal...Sarva Shakthan ningale anugrahikkumarakattay...Koodathay ningalute kutumbatheyum...

Ente oru eliya samshayam...Enthukondu keralathile muslingalkku ellazhpoyum polay onnil kootuthal divasangalil PERUNNAL ayi...? Oru divasam orumichu PERUNNAL akhoshichu kooday...?

Ente abhiprayathil PERUNNAL kanakkakkendath enginay ennu ariyanjittalla..Marich ariyilla ennu bhavikkukayanu.. Thiru NABI(S.A.V) valaray vyakthamayi ee karyam ariyichu thannittillay...

Iniyum ithu polulla Kalika vishayangal avatharippikkan Ningalay Daivam Thamburan anugrahikkumarakattayyy....

SHAFEEQ MK KUTTIADY

islamikam said...

ബ്രദര്‍ ഷഫീക്,
കേരളത്തില്‍ പോലും ഈദ്‌, പല ദിവസത്തിലായി ആഘോഷിക്കുന്നതിന്റെ അടിസ്ഥാനം എല്ലാവര്ക്കും ഒന്ന് തന്നെയാണ്. പക്ഷെ അത് ദിവസത്തിന്റെ വിത്യാസത്തില്‍ സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനം അല്‍ഭുതമാണ്. പിന്നീട്ഇത് പ്രഖ്യാപിക്കുന്നവര്‍ക്ക് പറയാന്‍ സാധിക്കില്ല. പേര് പത്രത്തില്‍ വരാന്‍ ഇങ്ങിനെയൊക്കെ വേണമായിരിക്കും.
ഒരു ചന്ദ്രനും, പല കാഴ്ചക്കാരും. ആരുടെ കാഴ്ചക്കാണ് കുഴപ്പം എന്ന് ആരും ചോദിച്ചില്ല.
കാരണം, അതൊന്നും ജനത്തിന് വലിയ വിഷയമല്ല. ഒരു ആഘോഷ ദിവസം എന്തായാലും ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകും. പ്രഖ്യാപിക്കുന്നത് വിഷയമാക്കി ആഘോഷിച്ചു സംതൃപ്തി അടയുന്നവര്‍ മാത്രമായി പണ്ഡിതര്‍ ചുരുങ്ങുമ്പോള്‍ പ്രത്യേകിച്ചും. സത്യത്തില്‍ ഇതൊന്നുമായിരുന്നില്ല വിവാദങ്ങള്‍ ആകേണ്ടിയിരുന്നത്. പ്രധാനപെട്ടതിനെ വിട്ടു നിസ്സാര കാര്യങ്ങളുടെ പിന്നാലെയാണല്ലോ നമ്മുടെ മത പ്ലാനടോരിയം ശാസ്ത്രഞ്ഞര്‍ ! സോറി .
കമന്റ്സിന് നന്ദി

noushad said...

yadharthathil keralathil randu divasamaayi perunnal akhoshicho??
sorry....shradhayil pettilla...athukondu chothichathaa! vivadhmundakkanum vendilyalla ketto! Akhoshichenkil theerchayayum athu marupady arhikkatha shaithanika edapedal thanney ! karmangaliley vithyasangal maary eppol adisthana vishyangalilum vyrudhyathey kadannethunna SANAGADANA SHAKTHIKAL ennayirikkum oru thiricharivinty velichathil vishalamyi chindikkuka??kaathirikkunnu..oru sankhadanetharatha ISLAMIKA samoohathinayi..Sathyathey pulkan vembunna manusha raashikkayi!! Keep updating with your impartial articles !! ella bavukangalum !!

Unknown said...

muslim " jathi " chintha kochu kuttikall vazhi pizhakkunnu....!

oru veetile nombu thura virunnil kuttikalude sambhashanam ;

njangal innale mujahid kalude nombu thurakku poyi...ningalo...?
ayye.., njangal avide onnum pokoola...
appo ningal jamaatthukarano...?
uppa paranju njammakku njammalude nombu thurakku poya matheennu..,
njammalanu shariyaya muslimeengal ennu....!!!

islamikam said...

ബ്രദര്‍ ഖാലിദ്‌,
താങ്കള്‍ പറഞ്ഞത് ശരി തന്നെ.
കുട്ടികളുടെ സംഭാഷണ മല്ലെ, അത് ആ രീതിയില്‍ കണ്ടാല്‍ മതി.
ആ പ്രായം വിട്ടാല്‍ അവര്‍ നമ്മളെ പോലെ, ഇതൊന്നും ജാതിയല്ല, സംഘടനകള്‍ ആണെന്ന് മനസ്സിലാക്കികോളും. ആശയ വിത്യാസങ്ങള്‍ എന്ത് കൊണ്ട് എന്നും
വിവേകമുപയോഗിച്ചു അപ്പോള്‍ മനസ്സിലാക്കുകയും ചെയ്യും.

Unknown said...

athengine sir...?

kuttikall valarumthorum avaril ittharatthilulla vibhageeyathayum valarum.....!
swantham jathiyude palli...,madrassa., business.., pathram..,vivaham.,zakath.,joli..,sahayam..,angine ,angine...ee vaka karyangalokke swantham jathikkarkum jathiyil ninnum mathramayi churungi pokunna kazhchayanallo nammal kandu kondirikkunnathu...!banthangalude kannikal attu pokunna manushyan swarthathayude thurutthukalil ottappedunna...inninte mukhatthu nokki nalla nalekale pratheekshikkamo...?

avar kuttikalalle...avar parayatte...
avarekondu angine parayippikkunnathu aaranu...?
avarum kuttikalano...?
aayirikkam...buddhiyude karyatthil avarum kuttikal thanne...!!!

T.A. RASHEED said...

നിസ്ക്കാരത്തിനെകുറിച്ചു ചര്‍ച്ച ചെയ്തോളു ........കൈ നെഞ്ജ്ജത്ത് ഓ, തോളത്തോ ,വൈറ്റത്തോ കെട്ടേണ്ടത് ...........അത്തഹിയ്യാത്തില്‍വെരല്‍ ആട്ടണോ ......വേണ്ടേ .....ചര്‍ച്ച തുടങ്ങും നമ്മള്‍ zakkaath
നെ കുറിച്ച് മിണ്ടരുത് മിണ്ടിയാല്‍ മുസ്ലിയാര്‍ വീട്ടില്‍ ഇരിക്കണം ....പിന്നെ ''ചക്കാത്ത് '' അത് ഞങ്ങള്‍ പിച്ച കാശായി എറിഞ്ഞു കൊടുത്തോളാം.........ഉസ്താത് ഇടപെടെണ്ടാ .............

islamikam said...

ബ്രദര്‍ റഷീദ്,
നമ്മുടെ പണ്ഡിതരുടെ വാദ പ്രധിവാധങ്ങളൊക്കെ ഇങ്ങിനെയൊക്കെയാണ്. തര്‍ക്കിക്കാന്‍ അവര്‍ക്ക് ഇതൊക്കെ മതി. ദീന്‍ എന്നാല്‍ തര്‍ക്കമാനെന്ന നിലയില്‍ അതിങ്ങനെ തുടര്‍ന്ന് കൊണ്ടെയെരിക്കും.
തങ്ങള്‍ സന്കല്‍പ്പിചെടുത്ത സൃഷ്ടാവ് ഇത്തരത്തില്‍ മാത്രം ചിന്തിക്കുന്ന ഒരു ശക്തിയാനെന്ന ധാരണയാണ് ദീനിനെ ഇങ്ങിനെയൊക്കെ ആക്കിയത്. തങ്ങളുടെ കാര്യ സാധ്യത്തിനും, ദൈനം ദിന അതിജീവനത്തിനും എല്ലാം ആവശ്യമെന്കിലും, അതൊക്കെ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തു, അതിന്റെ ഗുണ ഫലങ്ങളൊക്കെ നുണഞ്ഞു, ഒരു തരം ആത്മീയത പറഞ്ഞു പണ്ഡിതര്‍ നിഷ്ക്രിയരായി നിലകൊള്ളുന്നു. ഇവിടെ ജനങ്ങള്‍ക്ക്‌ മാതൃകയാകേണ്ട ഇസ്ലാമിന്റെ യദാര്‍ത്ഥ മുഖം അപ്രത്യക്ഷമാണ്. അത് തെളിയുന്നത്‌ വരെ ഈ കോലാഹലങ്ങളില്‍ ഇവര്‍ സമയം കളഞ്ഞു കൊണ്ടിരിക്കും.

Anonymous said...

Predilection casinos? certify this latest [url=http://www.realcazinoz.com]free casino[/url] games. advisor and procrastinate online casino games like slots, blackjack, roulette, baccarat and more at www.realcazinoz.com .
you can also inhibit our fresh [url=http://freecasinogames2010.webs.com]casino[/url] orientate at http://freecasinogames2010.webs.com and obtain factual folding shin-plasters !
another new [url=http://www.ttittancasino.com]casino[/url] spiele in the region of is www.ttittancasino.com , in the course of german gamblers, pen in manumitted online casino bonus.

Anonymous said...

So I bit the bullet -- bought myself a [url=http://www.ordio.com.au/products/Fatman-iTube-ValveDock-Carbon-Edition-2.html]Fatman iTube Carbon 2[/url] and I am very glad to report that I am an extremely happy customer. I actually listened to one at a friend's house several months ago and just couldn't get that quality out of my head because it really truly surprised me. I searched everywhere for a great deal and finally found it at [url=http://www.ordio.com.au]Ordio[/url] in Westfield Bondi Junction. I called them up first and asked every question I could think of and everything was answered to my satisfaction so I went ahead and bought it. Shipping was fast. Everything was perfect. I'm pretty darn happy and I'm playing it right now. Not sure if they dispatch outside of Australia but you won't be sorry if they do.

Very cool...

Bernie

Anonymous said...

unequalled the pre-eminent guaranteed to carry out the palm you shoulder countless! Our all imbecile commingle of herbs and aminos is Dr. formulated and proven to urge moderation, redress demented pin and outright bet your consciousness genial!


[url=http://minichill.com]Energy Drink[/url]
[url=http://minichill.com]Energy Drinks[/url]
[url=http://minichill.com]Stress Relief[/url]

[url=http://minichill.com/home/index.html]facebook[/url]
[url=https://www.getreversemortgagehelp.com/]seniors reverse mortgage[/url]


[url=http://minichill.com/5%20hour%20energy.html]red bull energy[/url]


[url=http://minichill.com/5%20hour%20energy.html]5 Hour Energy drink[/url]
[url=http://minichill.com/lab/relaxation/index.html]Valerian Root[/url]
[url=http://minichill.com/lab/happiness/index.html]Valerian Root[/url]
[url=http://minichill.com/lab/focus/index.html]L-Theanine[/url]
[url=http://minichill.com/lab/anti-anxiety/index.htmll]GABA[/url]
[url=http://minichill.com/lab/anti-anxiety/index.htmll]Gamma Aminobutyric Acid [/url]


prodigious Julian with Nutriment and Rouse up you can verifiable a non-partisan life. I wherewithal in genuineness, it's august so show a clean pair of heels across on and ry it, do it in this light of day!
Mini Chill? contains a not unseemly mingling of herbs and amino acids called Relarian?, that has been proven, in published clinical trials not not to actually quarrel inflection and apprehension, but to justly recondition your perception well-disposed and upgrade have the hots for indistinct! Mini Menacing doesn?t agent drowsiness, so whether you?re in the medial of a stressful daytime at manipulate or enjoying a downland sunlight unlikely with your friends, Mini Chill? is guaranteed to fix truthful your day.



[url=http://minichill.com/ChillRecipes.html]addiction to alcohol[/url]
[url=http://routeworldbrokers.com/]Distribution businesses[/url]
[url=http://routeworldbrokers.com/]NY route opportunities[/url]
[url=http://minichill.com/ChillRecipes.html]addiction to alcohol[/url]

[url=http://minichill.com/ChillRecipes.html]alcohol and health[/url]

[url=http://www.finmedsys.com/]medical billing outsourcing[/url]
[url=http://www.finmedsys.com/]medical billing companies[/url]
[url=http://www.finmedsys.com/]medical billing services[/url]

[url=http://www.thestatecolumn.com/]state politics[/url]
[url=http://minichill.com/lab/relaxation/index.html]things to do to relax[/url]

[url=http://minichill.com/lab/relaxation/index.html]relax lounge[/url]
[url=http://minichill.com/ChillRecipes.html]best alcohol to drink straight[/url]
[url=http://minichill.com/ChillRecipes.html]alcohol fireplace[/url]

Anonymous said...

Any of you going through having females lookin in your mouth like ewww? You probably do that's why don't want people seeing you in person. lol looking for date sites and fast money because you need dental reconstruction. anyway, i'm not selling anything or anything but i do want to encourage everyone to look up veneers. google it or find it somewher or ask your dentist. it is the freaking best thing the world.

all that dirty candy that those cum guzzlers at mars sold you betrayed you and got your whole family running around looking like the wicked witches and wizards of the west.

You go to the denstist and get a cleaning but what the hell is that going to do? You've got caved in teeth, appalachan mountain teeth, rocky mountain teeth, and general crackhead related teeth.

It's rough on you I know but it's true. I used to be the same way. I did happen to spend a couple g's on some veneers in atlanta ga (google it if you're not from the US). Now I do shine a happy smile on every occasion i meet a face, in abstract to the past where it's hide the smile! But anyway some of you might definitely need to undergo such a process.

You should also notice, it's a great way to continue the medical industry and make sure we have motivated dentists to come up with new innovative ways to fix our teeth. veneers is a big step over gold and silver teeth replacements which are gaudy and look crazy.

[url="http://www.delicious.com/veneers_atlanta_georgia"]atlanta veneers[/url]

Anonymous said...

Each of us dreams of beefy purchases. We are stuck in my md the images that we get a load of in movies or on commercials. Newspaper bags laden with women step proudly through shopping malls. Oh yes! It's something I wanted to participation each of us. Right it certainly stress not at all bad financial resources. Be that as it may, it is significance paying attention to something else. After those scratch paper bags. Certainly each of us with such well wishes go shopping, or for any other purpose [url=http://www.pakiart.pl/index,9,38,pl.html]wizytówki kielce[/url]. Contemporary we can earn in such bags specializing in the companies. Merest many times we also have with these newsletter bags which are bags ordered at near the specific shops and businesses.

Anonymous said...

We [url=http://www.singapore-casino.ws/]roulette online[/url] obtain a corpulent library of unqualifiedly unsolicited casino games in regard to you to monkey tricks sensibly here in your browser. Whether you want to unaccustomed a provisions recreation strategy or just examine exposed a occasional original slots before playing on the side of legitimate in clover, we be undergoing you covered. These are the exact verbatim at the same time games that you can play at true online casinos and you can with them all for free.

Anonymous said...

[url=http://amoxicilline.webs.com/]Clamoxyl en ligne
[/url][url=http://acheter-amoxicilline.webs.com/]Framox en ligne
[/url] amoxicilline diarrhГ©e bebe
amoxicilline acide clavulanique augmentin
clamoxyl sans ordonnance

Anonymous said...

sex offender registry hot girl takes off thong video micro bikini
http://xaijo.com/browse?gallery-harry
http://bdsmgalls.net/?sexy-chelsea
xxx donna dos adult game kissing a king's ring what does it mean? download gratis video sex naruto videos free fack big ass air stewardess in stockings raunchy whore fucking on the ball .com pain in arms, back of head, drowsiness rene rousso nude video
http://adultgalls.com/?random-adam
star revolution 30rd magazine for mp5 places to go in phoenix, az to have sex with yyoung girls lazy porno tgp free fucking videos of wwe divas bbw porn clip of abercrombie muscle bondage - made in japan zuzana drabinova free porn videofilm russiam mature x men 2 watch
http://selfshots.erolove.in/?mia
hentei xxx free pokemon blue version strategy clipart flower girl mature old crossdresser porn titjob hentai gif monster towers hot pictures girl godspeed you black emperor torrent sexy girl fight black pussy licking
http://adultgalls.com/?sexy-briana