സൃഷ്ടാവ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ശുദ്ധമായ പ്രകൃതിയിലൂടെയാണ്.ആ പ്രകൃതിയെ തിന്മകള്ക്കു അതീതമായി സംസ്കരിചെന്കില് മാത്രമെ സമാധാന പൂര്‍ണമായ ഒരു മാനവ സമൂഹത്തിന്റെ നിര്‍മിതി സാധ്യമാകുകയുള്ളു.നന്മയില് അധിഷ്ടിതമായ ചിന്തയും, പ്രവര്‍ത്തനവും ഒരു മാനവ സമൂഹത്തില്‍ മാതൃക സൃഷ്ടിക്കുന്നതാണ് ഇസ്ലാമികം.
ഈ പ്രപഞ്ചത്തെയും നിങ്ങളെയും സൃഷ്ടിച്ചവന്
എന്നെയും സൃഷ്ടിച്ചു. മനുഷ്യ നന്മയാണ് ദൈവിക വ്യവസ്ഥിതിയെന്നു
അവനെ വായിച്ചപ്പോള്‍ മനസ്സിലായി.
മനുഷ്യ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന്
ജീവിതം ഉണര്ത്തുംപോള് ചുറ്റുമുള്ളവര്‍
പലതായി, പല കഷ്ണങ്ങളായി....
മസ്ജിധുകളില് മനുഷ്യന്മാര് മാത്രം ഉള്ള ഒരു കാലം
അതാണ് സ്വപനം..
No comments:
Post a Comment