ചാര്‍ളി ചാപ്ലിന്‍ സിനിമയിലെ ഒരു സീന്‍...
ജോലിയോന്നുമില്ലാതിരുന്ന ചാപ്ലിന്‍ ഒരു ദിവസം എന്തോ മനസ്സില്‍ ഉറപ്പിച്ചു രാത്രി എല്ലാവരും ഉറക്കമായെന്നു ഉറപ്പു വരുത്തി ഒരു സഞ്ചിയും തൂക്കി തെരുവിലൂടെ നടന്നു.
ഇരു വശവും ചില്ലിട്ട ജനലുകളുള്ള വീടുകള്‍.
ചാപ്ലിന്‍ സഞ്ചിയില്‍ കരുതിയിരുന്ന കല്ലുകള്‍ എടുത്തു വീടുകളുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് മുന്നോട്ടു നടന്നു പോയി.
നേരം വെളുത്തു..
എല്ലാവരും ഉണര്‍ന്നു...
തങ്ങളുടെ വീടിന്റെ ജനലുകള്‍ പൊട്ടിയതായി കണ്ടു..
ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു അവര്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ വിളിച്ചു പറഞ്ഞു വരുന്നത് അവര്‍ കണ്ടത്.
"പൊട്ടിയ ചില്ലുകള്‍ ഒട്ടിക്കാനുണ്ടോ, പൊട്ടിയ ചില്ലുകള്‍ ഒട്ടിക്കാനുണ്ടോ...."
ഇവിടെ ഒട്ടിക്കാനുണ്ടേ....ഇങ്ങോട്ട് വരൂ..
അയാളെ ആളുകള്‍ വിളിച്ചു , പൊട്ടിയ ചില്ലുകള്‍ ഒട്ടിച്ചു തന്റെ ജോലിക്കുള്ള പ്രതിഫലം വാങ്ങി അയാള്‍ നടന്നു നീങ്ങി...
ഇതാണ് സിനിമയിലെ രംഗം.
പൊട്ടിച്ച അതെ ആള്‍ തന്നെയാണ് ചില്ലുകള്‍ ഒട്ടിക്കാനായി വിളിച്ചു പറഞ്ഞു വന്നത്. ...
ഒരു മാതൃക സമൂഹമാകെണ്ടിയിരുന്നവരിലെ നേതൃത്വങ്ങള്‍ വര്‍ത്തമാന സമൂഹത്തില്‍ സൃഷ്ടിച്ച ദുരവസ്ഥ ഇസ്ലാമിനെ ഇങ്ങിനെയൊക്കെയാക്കി മാറ്റി
ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എപ്രകാരം ഇതുമായി ബന്ധപെട്ട് കിടക്കുന്നു എന്നത് അടുത്ത പോസ്റ്റില്‍ !
ബി റെഡി ടു റീഡ് ..
Subscribe to:
Post Comments (Atom)
1 comment:
യഥാര്‍ത്ഥ ഇസ്ലാമിക ചിന്ത ഓരോരുത്തരുടെയും ഹൃദയത്തില്‍ കൊണ്ടുവരിക എന്നത് മാത്രമാണ് ഈ വര്‍ത്തമാന സംഭവങ്ങള്‍ പറയുന്നതിന്റെ ലക്‌ഷ്യം.
സംഘടനകള്‍ക്ക്അപ്പുറം മനുഷ്യന്‍ ചിന്തിക്കേണ്ടതുണ്ട്.
"അല്ലാഹുവിന്റെ വ്യവസ്തിക്ക് വിധേയമാകേണ്ട മനുഷ്യന്‍-അവന്റെ ചിന്ത എപ്രകാരം ആയിരിക്കണം എന്ന് കുര്‍ആനിലൂടെ സൃഷ്ടാവ് പറയുന്നു"
എന്റെ സൃഷ്ടികളെ കുറിച്ച്, ചിന്തിക്കേണ്ട വിധം ചിന്തിക്കുക,
എങ്ങിനെയാണ് രാവും പകലും സംഭവിക്കുന്നത്...? ഗാലക്സികളെ സൃഷ്ടിച്ചിരിക്കുന്നത്.?..
"ചിന്തിക്കുന്ന" ധിഷണാ ശാലികള്‍ക്ക് ഈ സൃഷ്ടികളുടെ പിറകിലുള്ള യുക്തിമാനായ സൃഷ്ടാവിനെ കുറിച്ച് ധാരാളം ദൃഷ്ട്ടാന്തമുണ്ട് എന്ന് മനുഷ്യനോടു പറയുന്നു.
അങ്ങിനെ ചിന്തിക്കേണ്ട ധിഷണാ ശാളികലായ വിഭാഗത്തിലാണ് "ഈ തരത്തിലുള്ള" കോപ്രായങ്ങള്‍ നടക്കുന്നത്.
ഇനി നിങ്ങള്‍ തന്നെ പറ..
ആരാണീ മാതൃക സമൂഹം, എവിടെയാനിവര്‍ ഉള്ളത്...?
മഷിയിട്ടു നോക്കിയിട്ട് കാണുന്നില്ല (" ഈ വിഭാഗത്തിനെ ഈ കാലഘട്ടത്തില്‍ " )എന്നാ ചൊല്ല് ഓര്‍മവരുന്നു.
എവിടെയാണ് പ്രാവചകന്റെ മുഴുജീവിത കുര്‍ആന്‍ ആദര്‍ശമുള്ള അനന്തരവകാശികലായ പണ്ഡിതര്‍ ഉള്ളത് ?
കാലഘട്ടതിനെ നയിക്കാന്‍ പ്രാപ്തരായ പണ്ഡിതര്‍, നേതാക്കള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
Post a Comment