tag:blogger.com,1999:blog-707496914303971622.post8841174000295269459..comments2023-10-04T02:12:22.900-07:00Comments on Islamikam: ഇസ്ലാമും പ്രകൃതിയുംislamikamhttp://www.blogger.com/profile/15548284466275584096noreply@blogger.comBlogger7125tag:blogger.com,1999:blog-707496914303971622.post-86795048017632645092010-12-21T23:30:35.590-08:002010-12-21T23:30:35.590-08:00ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട...ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തിനു ചലനാത്മകത നഷ്ടപെട്ടുപോയപ്പോള്‍, വെറും ശബ്ദം മാത്രമായി പോയ "നീയാണ് വലിയവന്‍" നീ മാത്രമാണ് ആരാധനയ്ക്ക് അര്‍ഹന്‍" എന്നതില്‍ മാത്രം ഒതുങ്ങിയ ഒരു സമൂഹത്തിന്റെ ദുരവസ്ഥയില്‍ മത സംഘടനകള്‍ എല്ലാ ഭൌതിക ആശയങ്ങളെയും ജീവിതത്തില്‍ പുണര്‍ന്നു. ആ മതത്തിനു പുറത്തുള്ള ജീവിതത്തിന്റെ മേഖലകളില്‍ എങ്ങിനെ നിലകൊള്ളന മെന്നറിയാതെ വന്നപ്പോള്‍ പുരോഹിതര്‍ , ആരാധനയുടെ കാര്യങ്ങളില്‍ മാത്രം വാക്കുകള്‍ എടുത്തു കസര്‍ത്ത് കളിക്കുന്നതില്‍ സായൂജ്യം കണ്ടെത്തി. അതിനായി തങ്ങളുടെ "മത" സംഘടനകള്‍ക്ക് ജീവന് നല്കി.
അങ്ങിനെ ഇസ്ലാം വെറും "മതം "മാത്രമായി. ഇസ്ലാമിന്റെ സാര്‍വജനീന സ്വഭാവവും, സമഗ്രതയും കാലഘട്ടത്തിന്റെ വായനയിലൂടെ സമര്‍പ്പിക്കുന്നത് മനസ്സിലാകാത്ത ആശയ പാപ്പരത്വതിലേക്ക് പുരോഹിതര്‍ നീങ്ങിയപ്പോള്‍ തകര്‍ന്നത് ഇസ്ലാമിന്റെ മാനവിക മുഖമായിരുന്നു. അത് മനസ്സിലാകാത്ത ധൈഷണിക ദുരന്തത്തില്‍ നിന്നാണ് aaropanangal uyarnnu വന്നത്.islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-707496914303971622.post-88058791445906248442010-12-05T03:15:25.620-08:002010-12-05T03:15:25.620-08:00മൗദൂദിയെ ജമാഅത്തിൽ നിന്നും പുറത്താക്കി ??? !!!!
*...മൗദൂദിയെ ജമാഅത്തിൽ നിന്നും പുറത്താക്കി ??? !!!!

മൗദൂദി Vs ജമാഅത്ത്

http://maudoodiyanjokes.blogspot.com/Bu Sanahttp://maudoodiyanjokes.blogspot.com/noreply@blogger.comtag:blogger.com,1999:blog-707496914303971622.post-4924882494223109782010-12-05T03:13:00.553-08:002010-12-05T03:13:00.553-08:00സിനിമ: അസി. അമീർ സ്ഥാപക അമീറി(മൗദൂദിക്ക്)നെതിരെ
സ...സിനിമ: അസി. അമീർ സ്ഥാപക അമീറി(മൗദൂദിക്ക്)നെതിരെ
സംഗീതം, സിനിമ അഭിനയം എന്നിവ നിഷിദ്ധമാണെന്ന് ജമാഅത്ത് സ്ഥാപകനും ജമാഅത്തിന്റെ ആത്മീയ നേതാവുമായ മൗദൂദി. എന്നാൽ കേരള അസി. അമീർ മൗദൂദിയെ തള്ളുന്നു. (ബഹ്റൈൻ ഘടകം കെ ഐ ജി നേതാക്കളുടെ കാർമ്മികത്വത്തിൽ ഇതിനു മുൻപ് ഗാന മേള സംഘടിപ്പിച്ചിരുന്നു)

http://maudoodiyanjokes.blogspot.com/Bu Sananoreply@blogger.comtag:blogger.com,1999:blog-707496914303971622.post-6215572796605492832010-12-02T22:12:39.663-08:002010-12-02T22:12:39.663-08:00contribution of the great muslim scholar vakkom ma...contribution of the great muslim scholar vakkom maulavi to the reformation of keralaNoushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-707496914303971622.post-10213585983281236652010-11-21T08:31:15.352-08:002010-11-21T08:31:15.352-08:00ഓരോ ജീവജാലവും അതിന്റെ ധര്‍മ്മം നിര്വ്വഹിക്കുന്നുണ...ഓരോ ജീവജാലവും അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ട്. ഭൂമിയുടെ സന്തുലിതത്വം നിലനിര്‍ത്താന്‍ സര്‍വ്വ സൃഷ്ടിയുടെയും സേവനം ആവശ്യമാണ്.മനുഷ്യന് മാത്രമാണ് പ്രകൃതിയെ ചൂഷണം ചെയ്തു അവന്റെ അഭീഷ്ടതിനു അനുസരിച്ച് മാറ്റിമറിക്കുന്നത്. അതിന്റെ പ്രതിഫലനം മാനവ രാശി അനുഭവിക്കുന്നു.
വളരെ പ്രസക്തമായ ലേഖനം.
തുടരുക.
ഭാവുകങ്ങള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-707496914303971622.post-69912589970352026322010-11-01T09:21:45.810-07:002010-11-01T09:21:45.810-07:00വളരേ അന്വര്‍ത്ഥമായ ലേഖനം . മറ്റുള്ള ജീവജാലങ്ങളില്‍...വളരേ അന്വര്‍ത്ഥമായ ലേഖനം . മറ്റുള്ള ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിശേഷ ബുദ്ധിയോടുകൂടി മനുഷ്യനെ സൃഷ്ടിച്ച തമ്പുരാന്റെ , പ്രകൃതിയുടെ ഉദ്ബോധനങ്ങളെ അവഗണിക്കുന്ന മനുഷ്യരാശി അനുഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അവസരോചിതം , കാലോചിതം സര്‍വ്വോപരി സാമൂഹികം . ഇത്രയും നല്ല ലേഖനത്തില്‍ കടന്നു കൂടിയ അക്ഷരത്തെറ്റുകളെ തുരത്തുമല്ലോ .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-707496914303971622.post-28340137000884578222010-10-28T02:20:28.833-07:002010-10-28T02:20:28.833-07:00ഭൂമിയില്‍ തന്റെ പ്രതിനിധിയായി സൃഷ്ടിക്കപെട്ട മനുഷ്...ഭൂമിയില്‍ തന്റെ പ്രതിനിധിയായി സൃഷ്ടിക്കപെട്ട മനുഷ്യന് അറിവും, ദൃഷ്ടാന്തവും നല്‍കിയാതിലൂടെ സൃഷ്ടാവിന്റെ വ്യവസ്ഥിതി ഉള്‍കൊള്ളുന്ന ഭൂമിയുടെ നിലനില്‍പ്പിന്റെ ഭാഗമായ പരിസ്ഥിതി യെ സംരക്ഷിക്കേണ്ട ബാധ്യതയും മനുഷ്യനില്‍ മാത്രമായിട്ടാണ് നിഷിപ്തമായീട്ടുള്ളത്. ജീവ ജാലങ്ങളുടെ നില നില്പ്പിനു ഹേതുവായ പരിസ്ഥിതിയുടെ സംരക്ഷണത്തിന് മനുഷ്യന് ഇനിയും മുന്നിട്ടിരങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തത്തെ സീകരിക്കാന്‍ നമ്മള് തയ്യാരാകെണ്ടിയിരിക്കുന്നു.islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.com