tag:blogger.com,1999:blog-707496914303971622.post8657290922617980394..comments2023-10-04T02:12:22.900-07:00Comments on Islamikam: സമൂഹവും, സംഘടനകളുംislamikamhttp://www.blogger.com/profile/15548284466275584096noreply@blogger.comBlogger5125tag:blogger.com,1999:blog-707496914303971622.post-89343550249660231612009-10-11T07:59:01.716-07:002009-10-11T07:59:01.716-07:00Rafeeq said,

ഏത് സംഘടന ചെയ്താലും ഖുറാ...Rafeeq said,

ഏത് സംഘടന ചെയ്താലും ഖുറാനും നബിചര്യയും യോജിക്കുന്നുണ്ടോ എന്ന് പരിശോദിച്ചാല്‍ ഒരുപാടു സംഘടനകളെ പിരിച്ചു വിടാം , തയ്യാറാകുമോ സമൂഹം ?

പ്രവാചകന്റെ സുന്നത്തിനെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്തവരാണ് മറ്റുള്ളവര്‍ക്ക് സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാന്‍ ഒരുംബെടുന്നത്. ..."

റഫീക്ക്,
സംഘടനകളെ വിമര്‍ശിക്കുക എന്നതല്ല ഈ ബ്ലോഗിന്റെ ലക്ഷ്യം.
മറിച്ചു, മനുഷ്യ സൃഷ്ടി മുതല്‍ നമ്മുടെ കാലഘട്ടത്തില്‍ എത്തി നില്ക്കുന്ന ഇസ്ലാം (അല്ലാഹുവിന്റെ വ്യവസ്ഥിതി) എത്ര മാത്രം ഇന്നത്തെ മുസ്ലീന്ന്ങള് ക്കിടയിലും, സമൂഹത്തിലും തെറ്റിധരിപ്പിക്ക പെട്ടിരിക്കുന്നു എന്ന ചിന്തയില്‍ നിന്നുമുള്ള ഒരു നിരീക്ഷണമാണിത്. തീര്‍ച്ചയായും ഒരു അനിസ്ലാമിക സമൂഹത്തെ ഈ ദര്‍ശനത്തില്‍ നിന്നും അകറ്റുന്നതില്‍ നല്ലൊരു പങ്കു ഇന്നത്തെ "ആചാരങ്ങളില്‍, അനുഷ്ടാനനങ്ങളില് ഒതുക്കിയ" പൌരോഹിത്യ-പണ്ഡിതര്‍ക്കു ആണ്.
പ്രവാചകന്റെ സുന്നത്ത് "ചില കര്‍മങ്ങളിലും, കാര്യങ്ങളിലും മാത്രം കാണുന്നതിനെയാണ് നമ്മള് തിരിച്ചറിയേണ്ടത്. ഭൌതിക കാര്യങ്ങളും, അതിന്റെ നേട്ടങ്ങളും ഈ പൌരോഹിത്യം അനുഭവിച്ചു കൊണ്ടിരിക്കേ തന്നെയാണ്, അതിനെതിരെ പുറം തിരിഞ്ഞു "ഈ സുന്നത്ത് പ്രേമം" നടിക്കുന്നത് !islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-707496914303971622.post-23649071520883541372009-10-07T03:28:18.750-07:002009-10-07T03:28:18.750-07:00നിഷ്പഷ വാദികള്‍ എത്രപേര്‍ ? അതും മറ്റൊരു സംഘടനയുടെ...നിഷ്പഷ വാദികള്‍ എത്രപേര്‍ ? അതും മറ്റൊരു സംഘടനയുടെ തണലില്‍ ,
നാം മുസ്ലിങ്ങള്‍ , സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പണിയെടുക്കണം , അധികവും ഒറ്റയ്ക്ക് ചെയ്യേണ്ടത് തന്നെ, ഖുര്‍ആനിന്റെ അനുയയികലാകാന് ശ്രമിച്ചു നോക്കു. കയ്യടി വാങ്ങാന്‍, ജനങ്ങള്‍ ശ്രദിക്യാന് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പരലോകത്ത് കാണില്ല. അതിനാല്‍ ദീന് പഠിക്കുക , പ്രചരിപ്പിക്കുക.

ഏത് സംഘടന ചെയ്താലും ഖുറാനും നബിചര്യയും യോജിക്കുന്നുണ്ടോ എന്ന് പരിശോദിച്ചാല്‍ ഒരുപാടു സംഘടനകളെ പിരിച്ചു വിടാം , തയ്യാറാകുമോ സമൂഹം ?

പ്രവാചകന്റെ സുന്നത്തിനെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്തവരാണ് മറ്റുള്ളവര്‍ക്ക് സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കാന്‍ ഒരുംബെടുന്നത്. സ്വര്‍ഗത്തില്‍ കൂടമായി പോകത്തില്ലല്ലോ , അതിനാല്‍ ആദ്യം പടച്ചവനെ അനുസരിക്കുക അവന് പരഞ്ഞതുപോലെ ആരാധനകള്‍ ചെയ്യുക, പ്രവര്‍ത്തിയില്‍ കാണട്ടെ ,
നേതാക്കള്‍ വോട്ടു ചെയ്യാന്‍ പറയുന്നത് പോലെ കര്‍മങ്ങള്‍ ആകാതിരിക്കുക . മുണ്ട് പോക്കിയുടുക്കാന്, താടി വെക്കാന്‍ വേരുപ്പുണ്ടാല്ലേ , പ്രവാചകന്റെ അനുയായി ആണെന്ന് പറയാന്‍ അഭിമാനവും - ആനപുറത്ത് കയറുകയും വേണം , ആരും കാനുകയുമാരുത് ! സബാഷ്

ഇതും മറ്റൊരു സംഘടനയുടെ ബി ടീം ആകാതിരുന്നാല്‍ നന്ന്, പ്രവാചകന്റെ സുന്നത്തിനെ ഇവിടെയും കളിയക്കുനത് നന്നല്ല, ചിന്തിക്കുക , സംഘടന സങ്കുചിതം വെടിയുകrafeeknoreply@blogger.comtag:blogger.com,1999:blog-707496914303971622.post-52262769312976081072009-05-24T08:25:24.891-07:002009-05-24T08:25:24.891-07:00താങ്കളുടെ നിലപാടുകള്‍ ഞാന്‍ അംഗീകരിക്കുന്നു. വളരെ ...താങ്കളുടെ നിലപാടുകള്‍ ഞാന്‍ അംഗീകരിക്കുന്നു. വളരെ നല്ല നിലപാടാണ് താങ്ങള് സമര്‍പ്പിച്ചത്. ഇനി എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ കൂടി പറയാം. ഞാന്‍ നിഷ്പക്ഷമായി പഠിച്ച പ്രസ്ഥാനങ്ങളില്‍ നിന്നും ഒരു വേറിട്ട അനുഭവമായിരുന്നു ജമാഅത്തെ - ഇസ്ലാമി. അവരുടെ ചില നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താരുന്ടെങ്ങിലും ഇസ്ലാമിനെ സമ്പൂര്‍ണ്ണമായി അവര്‍ അവതരിപ്പിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ അടക്കം ആ സംഘടനയില്‍ പണിയെടുക്കാന്‍ താല്‍പ്പര്യ പെടാറില്ല. പ്രവര്‍ത്തിക്കുന്നുമില്ല. കാരണം ഇച്ചിരി ഇടങ്ങേരു തന്നെയാ അതില്‍ പണിയെടുക്കല്‍. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പോക്കറ്റില്‍ നിന്നും കാശും ഇറക്കണം, എപ്പോള്‍ നോക്കിയാലും സ്കൊടും, പിരിവും, പ്രവര്‍ത്തനങ്ങളും. പക്ഷെ നോക്കിയിടത്തോളം വളരെ വ്യക്തമായ നയങ്ങളുമായി തന്നെയാ അവരുടെ പ്രവര്‍ത്തനം. ഇന്നും പിരിവടക്കം കണ്ണും പൂട്ടി കൊടുക്കുന്നത് ഞാന്‍ ആ സംഘാടനാക്കാണ്. കാരണം അതില്‍ നിന്നും ഒന്നും കുറയാതെ എത്തേണ്ടിടത്ത് എത്തും. മാത്രവുമല്ല ആവശ്യമില്ലാത്ത ഒരു കവല പ്രസംഗത്തിനും അവര്‍ നിന്ന് കൊടുക്കാറുമില്ല. ചിലയാലുകളുടെ പ്രവര്‍ത്തികള്‍ സംഘടനക്ക് പേര് ദോഷം ഉണ്ടാക്കുന്നുണ്ടെങ്ങിലും അവര്‍ സമര്‍പ്പിക്കുന്നത് ഒരു സമ്പൂര്‍ണ്ണ ഇസ്ലാമിക ജീവിത വ്യവസ്ഥ തന്നെയാണ് എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. തെറ്റുകള്‍ സ്ഥാപകന്‍ ലേറ്റ് മിസ്റ്റര്‍ മൌദൂദിയുടെ ഭാകത്ത് ആണെങ്ങിലും അവര്‍ തള്ളും. യാതൊരു വിത പെര്സണ് പവര്‍ അതില്‍ കണ്ടിട്ടില്ല. ( അല്ലാഹു ആലം )ഫൈസല്‍ ആലുവായ്noreply@blogger.comtag:blogger.com,1999:blog-707496914303971622.post-73575127455568674392009-05-15T05:05:00.000-07:002009-05-15T05:05:00.000-07:00keep goingkeep goingഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-707496914303971622.post-38381859156766144152009-05-03T09:13:00.000-07:002009-05-03T09:13:00.000-07:00എന്നാണ് സംഘടന നേതൃത്വങ്ങള്‍ തങ്ങളുടെ ആസ്ഥാന ആസ്തിക...എന്നാണ് സംഘടന നേതൃത്വങ്ങള്‍ തങ്ങളുടെ ആസ്ഥാന ആസ്തികല്‍ക്കുപരിയായി ഇസ്ലാമിനെ കണ്ടു അല്ലാഹുവിന്റെ ദീന് മുറുകെ പിടിച്ചു ഒരൊറ്റ പാശത്തില്‍ ഈ സമൂഹത്തെ നിര്‍ത്തുന്നത്. അതോ തങ്ങള്‍ കെട്ടിയുയര്‍ത്തിയ ആത്മീയ സാമ്രാജ്യങ്ങളുടെ സാമ്പത്തിക മസ്മരികതയിലും, ആത്മീയ പ്രഭാവത്തിലും തന്നെ നിലകൊണ്ടു സമൂഹത്തെ വിഭാഗികമായി നില നിര്തുന്നതാണോ ഇവരുടെ ഇസ്ലാമിക സേവനം.

സമൂഹം ധിശാബോധമില്ലാതെ സഞ്ചരിക്കുകയാണ്. ഒരു ഭാഗത്തെ മത പ്രഭാഷണങ്ങളുടെ പെരു മഴ.. ഡിസ്ക്ക് കള്‍, വിടിയോകള്‍, ക്ളിപ്പിങ്ങുളുടെ അകമ്പടിയോടെയുള്ള വാദങ്ങള്‍.... തകര്‍ക്കുന്നു.മറു വശത്ത്.. സാംസ്കാരിക അപചയം ബാധിച്ച.സമൂഹം, .islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.com