tag:blogger.com,1999:blog-707496914303971622.post6575146395782783934..comments2023-10-04T02:12:22.900-07:00Comments on Islamikam: നിലനില്‍പ്പിന്റെ "മത രാഷ്ട്രീയം"!islamikamhttp://www.blogger.com/profile/15548284466275584096noreply@blogger.comBlogger1125tag:blogger.com,1999:blog-707496914303971622.post-28042104031689856162011-10-08T02:25:59.013-07:002011-10-08T02:25:59.013-07:00"മത" സംഘടനകള്‍ സമൂഹത്തില്‍ സജീവമാണ്. ഓരോ..."മത" സംഘടനകള്‍ സമൂഹത്തില്‍ സജീവമാണ്. ഓരോരുത്തര്‍ക്കും അവര്‍ സ്ഥാപിച്ചെടുക്കുന്ന ആചാരുനുഷ്ടാനങ്ങളുടെ വിഷയത്തില്‍ കിടന്നു കറങ്ങുന്ന വിഷയങ്ങളില്‍ തര്‍ക്ക വിഷയങ്ങള്‍ ഉണ്ട്. സംഘടനകളെ നിലനിര്‍ത്തുന്നത് തന്നെ "പത്തു പൈസ പോലും" ചിലവില്ലാത്ത വെറും ആശയ വൈജാത്യങ്ങളുടെ വിഷയങ്ങളുടെ മേഘലകള്‍ ആണ്. എന്നാല്‍ അത്തരം ആശയങ്ങളുടെ പിന്‍ബലത്തില്‍ പടുതുയര്തപെട്ട സംഘടനകളുടെ ആസ്തികള്‍ അവരുടെ ആശയങ്ങളെ തന്നെ വെല്ലുവിളിക്കും വിധമാണ് ! അത് തന്നെയാണ് അതിന്റെ നേതൃത്വങ്ങളുടെ ശക്തിയും, അതിനെ നിലനിര്‍ത്തുന്നതിനും , പിളര്തുന്നതിനും, പുതിയ സംഘടനകള്‍ രൂപീകരിക്കുന്നതിനു "പണ്ഡിതരുടെ" പ്രേരണയും. <br />ഇവിടെ ഇരകള്‍ സമൂഹമാണ് ! തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ വ്യവസ്ഥിതിയുടെ സംഭാവനകള്‍ ആയ പലിശ, മദ്യ, അശ്ലീല, ലോട്ടറി, ചൂതാട്ടങ്ങള്‍ അടങ്ങിയ സാമൂഹിക തിന്മകള് , അതിനെതിരെ ശബ്ടിക്കുന്നതിനു പകരം, അത്തരം വ്യവസ്ഥിതിയില്‍ നിന്നും തങ്ങള്‍ക്കും, തങ്ങളുടെ തലമുറകള്‍ക്കും വേണ്ടതൊക്കെ അനുഭവിക്കുകയും ചെയ്യുന്നവര്‍ , അതിനെതിരെ ശബ്ദിക്കുകയും, ഇടപെടുകയും ചെയ്യുന്നവര്‍ക്കെതിരെ "രാഷ്ട്രീയമെന്ന്" പറഞ്ഞു ഉറഞ്ഞു തുള്ളുന്ന "മത രാഷ്ട്രീയത്തെ" സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് . സമൂഹം തങ്ങളുടെ ജീവിതത്തില്‍ തെറ്റേത്, ശരിയേത് എന്ന് തിരിച്ചറിയാതെ തങ്ങളുടെ മുമ്പിലുള്ള മേഘലകളെ ജീവിതത്തിനായി ഉപയോഗിക്കുമ്പോള്‍ പോലും തങ്ങള്‍ ചൂഷണം ചെയ്യപെടുകയാണ് എന്നറിയാതെ അവയുടെ ഇരകളാകുന്നു. <br /><br />ഇന്ന് സാര്‍വത്രികമായ സാമ്രാജ്യത ചൂഷണ രീതിയുടെ ഒരു പതിപ്പായ നെറ്റ് വര്‍ക്ക് മാര്‍ക്കടിങ്ങുകളുടെ, ഉത്പന്ന, സാമ്പത്തിക മേഘലകളും, അവയുടെ ലോക്കല്‍ പതിപ്പുകളും തൌഹീദിന്റെ "ഹലാല്‍" പോലും അന്യമാക്കുന്നു എന്ന് തിരിച്ചരിയാതവരാന് മത വിഷയങ്ങളുമായി തര്‍ക്കതിനിരങ്ങുന്നത്. അതൊക്കെ രാഷ്ട്രീയമെന്ന് പറഞ്ഞു അവയൊക്കെ സംഭാവന ചെയ്യുന്ന വ്യവസ്ഥിക്കെതിരെ കണ്ണടച്ച്, അനുയായികളെ "കരിസ്മാട്ടിക്ക്" പ്രസങ്ങളിലൂടെ നിലനിര്‍ത്തുമ്പോള്‍ ഒരു സമൂഹത്തെ തൊടാത്ത "അവസരവാദ പരമായ തൌഹീടിനെയാണ്തങ്ങള് പ്രധിനിധീകരിക്കുന്നത് എന്നതിന്റെ തൗഹീടീ ന്യായീകരണം ഇന്നും അന്ജാതമാണ് ! പ്രത്യേകിച്ചും, പ്രവര്തിപഥത്തിലെ പ്രായോഗികമെഘലകളില്‍ സജീവമായി നില കൊള്ളുമ്പോള്‍ അതിനനുകൂലമായി പ്രതികരിക്കുന്നത് സ്വയം ബലികഴിക്കലാനെന്ന തിരിച്ചറിവാണ് "തങ്ങളുടെ തൌഹീടി " പ്രധിനിധാനം എന്ന് അവര്‍ക്ക് തന്നെ അറിയാം, അല്ലെങ്കില്‍ അന്ജതയാനെന്നു പറയേണ്ടി വരും !islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.com