tag:blogger.com,1999:blog-707496914303971622.post4135673100110316702..comments2023-10-04T02:12:22.900-07:00Comments on Islamikam: ബിദ്അത്ത്, ഈ വാക്ക് ഇല്ലായിരുന്നുവെങ്കില്‍ !islamikamhttp://www.blogger.com/profile/15548284466275584096noreply@blogger.comBlogger11125tag:blogger.com,1999:blog-707496914303971622.post-3221867293893206152011-02-06T06:02:42.546-08:002011-02-06T06:02:42.546-08:00Dear Brothers,
ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള ചര്...Dear Brothers,
ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള ചര്‍ച്ചയല്ല ഇവിടെ.
ഇസ്ലാമിന്റെ മാനവിക സന്ദേശത്തിന്റെ പ്രായോഗിക പ്രസക്തിയെ കുറിച്ചാണ്. ഇതൊക്കെ മനസ്സിലാക്കണമെങ്കില്‍ ജനിച്ചു എന്നതിന്റെ പേരില്‍ മാത്രം മുസ്ലീം ഐടന്റിട്ടിയില് നിലകൊള്ളുന്ന ഒരു പാരമ്പര്യ വാദതിനുമപ്പുരം, ഇസ്ലാമിനെ തങ്ങളുടെ ചിന്തയുപയോഗിച്ചു പഠിച്ചു അതിന്റെ സീകാര്യതയെ സ്വയം ആശ്ലെഷിക്കണം. എങ്കില്‍ മാത്രമേ സങ്കുചിത ചിന്തയില്‍ നിന്നും ഒരു സ്വതന്ത്ര ചിന്തയുടെ മേഖലയിലേക്ക് കടന്നു വരാന്‍ കഴിയൂ. സംഘടനകളുടെ സങ്കുചിത വീക്ഷണത്തില്‍ ഇസ്ലാമിന്റെ വിശാലത വിക്രുതമാക്കപെടുന്ന സാഹചര്യം മറ്റുള്ളവരെ ഇസ്ലാമിനെ പഠിക്കുന്നതില്‍ നിന്നും അകറ്റുകയാണ് !islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-707496914303971622.post-91415107254114407282011-02-05T08:10:48.333-08:002011-02-05T08:10:48.333-08:00jamatey isalmic indian muslim historyil anthu para...jamatey isalmic indian muslim historyil anthu parambramanu ullathu. nattil fithana undakki annalathey.Anonymousnoreply@blogger.comtag:blogger.com,1999:blog-707496914303971622.post-57805539523547382322011-02-05T00:00:42.162-08:002011-02-05T00:00:42.162-08:00Tell me how can I forward this message to others i...Tell me how can I forward this message to others individually or to their groups?kuttyhttps://www.blogger.com/profile/13366504205085457538noreply@blogger.comtag:blogger.com,1999:blog-707496914303971622.post-10794965824650452672011-02-04T21:12:26.850-08:002011-02-04T21:12:26.850-08:00assalamu alaikkum wa rahmathullah...
സഹോദരാ..
ഇനിയ...assalamu alaikkum wa rahmathullah...
സഹോദരാ..
ഇനിയും വൈകിപ്പിക്കേണ്ട... ഹിറാ സെന്റെറില്‍ വിളിച്ചു ഇനി മേലില്‍ പ്രഭാഷകന്മാരൊക്കെ "ശര്രെല് ഉമൂരി മുഹ്ദസാതുഹാ വ കുല്ല മുഹ്ദസതുന് ബിദഅ വ കുല്ലു ബിദഅത്തിന് ളലാല വ കുല്ലു ളലാലത്തിന് ഫി ന്നാര്‍" എന്ന് സര്കുലര് അയക്കാന്‍ പറഞ്ഞേക്ക്. തോന്ന്യാസം ദീനിലേക്ക് വലിച്ചിഴച്ചു അത് ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കല്ലേ. നിങ്ങള്‍ സിനിമ പിടിക്കുന്ന പോലെ അല്ല ദീനിനെ മനസ്സിലാക്കലും അത് പ്രചരിപ്പിക്കലും.Naseer Abdullahttps://www.blogger.com/profile/11028345753567955453noreply@blogger.comtag:blogger.com,1999:blog-707496914303971622.post-83302552870318908232011-02-04T03:22:56.057-08:002011-02-04T03:22:56.057-08:00waste blog ....just wasting others time for nothin...waste blog ....just wasting others time for nothing by postimng this blog address in email groupsharishttps://www.blogger.com/profile/07019661603175401616noreply@blogger.comtag:blogger.com,1999:blog-707496914303971622.post-43918029716795123272011-02-03T22:36:14.377-08:002011-02-03T22:36:14.377-08:00This “islamist” doesn’t know what is Islam and the...This “islamist” doesn’t know what is Islam and the meaning of Bid’ah. According to him deen and duniya are same. Allah said He has completed His Deen but, all maududists like this naj are doing Bidah by Metha padkar zindaabad, Mayilama zindabaad, gro vasu zindaabad, achu nadan zindabaad, rafidi shia zindabaad etc alas!!! Pity on this reckless people, as they dare to utter any absurdity in the name Islam. May Allah guides them to Islam from the Jamaath deen.
http://isdeenmeansstate.blogspot.com/
http://ishe-asalafi.blogspot.com/
http://terrorismjamaateislami.blogspot.com/
http://maududism.blogspot.com/ABUHANIYYAhttps://www.blogger.com/profile/01729973299004666509noreply@blogger.comtag:blogger.com,1999:blog-707496914303971622.post-64233600115178568442011-02-03T21:13:52.563-08:002011-02-03T21:13:52.563-08:00The most dangerous article. If you firm on your a...The most dangerous article. If you firm on your article you can advise your scholars to avoid saying "kullu Bid'athin lalaala. kullu lalaalathin fi nnaar".in their jumua khuthuba, because you are seeing bid'a very simple matter.

Dear friend, please repent as soon as possible.that is only you can do now.

thanks
sidheeqshad@gmail.comUnknownhttps://www.blogger.com/profile/14718202255364757156noreply@blogger.comtag:blogger.com,1999:blog-707496914303971622.post-85355056750998458852010-06-03T21:18:27.326-07:002010-06-03T21:18:27.326-07:00nalla marupadi.........nalla marupadi.........T.A. RASHEEDhttps://www.blogger.com/profile/00042521041351331335noreply@blogger.comtag:blogger.com,1999:blog-707496914303971622.post-43935312781929279402010-05-19T07:57:03.701-07:002010-05-19T07:57:03.701-07:00mohamed ali edakkandan said...
1. bidhathine ithr...mohamed ali edakkandan said...
1. bidhathine ithra nissaramayikanan thankalkku engine kazhiyunnu.
ബിദ് അത് ആരോപിച്ചു അതിന്റെ പേര് പറഞ്ഞു നേതൃത്വം ചമഞ്ഞവര്‍ 'നിങ്ങള്‍ അല്ലാഹുവിന്റെ പാശത്തെ 'മുറുകെ പിടിക്കുക, ഭിന്നിച്ചു പോകരുത്' എന്ന കുര് ആന്റെ, അല്ലാഹുവിന്റെ ആഹ്വാനത്തെ നിസ്സാരമായി താങ്കളെ പോലെയുള്ളവര്‍ക്ക് കാണാന്‍ കഴിയും.
2. mala mouloodookalumm ouliyakkalodulla prarthankalum nissarakarymano?
അതിനെ കാര്യമായി കാണുന്നവര്‍, വിശ്വാസത്തിന്റെ പ്രായോഗികത പ്രതിഫലിക്കേണ്ട, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, വിവാഹ, രാഷ്ട്രീയ, തൊഴില്‍ മേഖലകളില്‍ ഏത് മാര്‍ഗ്ഗ ദര്‍ശനമാണ് പിന്തുടരുന്നത് എന്നിടത്ത് ഈ ഗൌരവം ഉണ്ടോ എന്ന് പരിശോദിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ഈ പറയുന്നവരുടെ തൌഹീദിനു മാലയും, മൌലൂടിനും അപ്പുറത്തുള്ള കാര്യങ്ങളിലൊന്നും താല്പര്യമില്ലെന്നുണ്ടോ. !!!
3. thankal quranum hadeesum padichittille?

മാലക്കും, മൌലൂടിനപ്പുരമുള്ള കാര്യങ്ങളാണ് കുര് ആണ് സമൂഹത്തോട് പറയുന്നത്. ബുദ്ധി ഉപയോഗിക്കുന്നവര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയും. മാലയും, മൌലൂധിനെയും എതിര്‍ക്കാന്‍ വലിയ ഗവേഷണത്തിന്റെയും, ബുദ്ധിയുടെയും ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഒരു വിഞാനമുള്ള സമൂഹത്തെ സൃഷ്ടിച്ചാല്‍ അപ്രത്യക്ഷമാകാവുന്നതെയുള്ളൂ ഈ പറയുന്ന ' ബിദ്അത്തുകള്‍". അന്ജരായ സമൂഹത്തില്‍ ഇവയെ എതിര്‍ക്കുന്നത് ദോഷം മാത്രമേ ചെയ്യൂ എന്ന് തിരിച്ചറിയാന്‍ വലിയ വിവരമൊന്നും ആവശ്യമില്ല. പക്ഷെ ഇത് കൊണ്ട് നിലനില്‍ക്കുന്ന സംഘടനയും അവരുടെ ആസ്തികളും ആര് വേണ്ടെന്നു വെക്കും !islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-707496914303971622.post-61061977016227366712010-04-30T04:46:22.651-07:002010-04-30T04:46:22.651-07:00bidhathine ithra nissaramayikanan thankalkku engin...bidhathine ithra nissaramayikanan thankalkku engine kazhiyunnu.islaminte adisthyanamaya thouheedinte kadakkal kathivekkunna mala mouloodookalumm ouliyakkalodulla prarthankalum nissarakarymano?thankal quranum hadeesum padichittille?mohamed ali edakkandanhttps://www.blogger.com/profile/16437448830866589821noreply@blogger.comtag:blogger.com,1999:blog-707496914303971622.post-1630735865368686612010-04-30T03:53:23.782-07:002010-04-30T03:53:23.782-07:00ബിദ് അത്ത് ആരോപണങ്ങള്‍ വിട്ടു അതിന്റെ പേരില്‍ വിഘട...ബിദ് അത്ത് ആരോപണങ്ങള്‍ വിട്ടു അതിന്റെ പേരില്‍ വിഘടിച്ചവര്‍ ഒന്നിചെങ്കില്‍ എന്നാശിച്ചു പോകുന്നു. അതായിരിക്കും ഈ മനുഷ്യ സമൂഹത്തോടും, ലോകത്തോടും, ഇസ്ലാമിനോടും ചെയ്യുന്ന നീതിislamikamhttps://www.blogger.com/profile/15548284466275584096noreply@blogger.com