tag:blogger.com,1999:blog-707496914303971622.post1900525523097642246..comments2023-10-04T02:12:22.900-07:00Comments on Islamikam: അവര്‍ പോലും പറയുമ്പോള്‍ !islamikamhttp://www.blogger.com/profile/15548284466275584096noreply@blogger.comBlogger9125tag:blogger.com,1999:blog-707496914303971622.post-67777144760464301402010-10-24T23:21:59.082-07:002010-10-24T23:21:59.082-07:00അനോണിമസ്: " .... ഇന്നിതെല്ലാം സഹിക്കുന്നതൊരു ...അനോണിമസ്: " .... ഇന്നിതെല്ലാം സഹിക്കുന്നതൊരു പക്ഷെ സമീപ ഭാവിയില്‍ കിട്ടിയേക്കുമെന്നു നിങ്ങള്‍ കരുതുന്ന പിന്തുണ സ്വപ്നം കണ്ടാണല്ലോ?"

നമ്മള്‍ക്ക് എന്ത് പറഞ്ഞും വിമര്‍ശിക്കാം. വിമര്‍ശനത്തിനു അതീതമായിട്ടു ഒന്നുമില്ല. ഞാനും താങ്കളും ഇടപെടേണ്ട സാമൂഹിക മേഖലകള്‍ ഒരുപാടുണ്ട് നമുക്ക് ചുറ്റും. തിന്മകള്, ചൂഷണങ്ങള്‍...ഇവിടെ സമൂഹത്തില്‍ ഇടപെടേണ്ട പരിമിതികള്‍ കണ്ടുകൊണ്ടു തന്നെ നമ്മളില്‍ നിന്ന് ഒരു വിഭാഗം തങ്ങളുടെ ഊര്‍ജ്ജം ചിലവഴിക്കുമ്പോള്‍ വിമര്‍ശനത്തില്‍ സംതൃപ്തി അടയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. വിമര്‍ശനത്തിനു അതീതമായി ഇവിടെ താങ്കള്‍ ആരെയാണ് ഈ ദൌത്യം ചെയ്യാന്‍ പകരമായി കണ്ടിരുന്നത്, കാണുന്നത്. !!! അതോ ഇതിലൊന്നും നമുക്ക് ഒന്നും ചെയ്യാനില്ലെന്നാണോ വഴിയില്‍ നിന്നും മുള്ള് പോലും എടുത്തു മാറ്റനമെന്നത് വിശ്വാസത്തിന്റെ പ്രതിഫലനമായി കാണുന്ന ആദര്‍ശം നമ്മോടു പറയുന്നത്.islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-707496914303971622.post-91475084520804366512010-10-24T11:00:51.804-07:002010-10-24T11:00:51.804-07:00ഇത്രയും കാലം ഏറ്റവും എളുപ്പമുള്ളതും ജമാഅത്ത് ആവുക ...ഇത്രയും കാലം ഏറ്റവും എളുപ്പമുള്ളതും ജമാഅത്ത് ആവുക എന്നതായിരുന്നു. പിന്നെ ഇന്നിതെല്ലാം സഹിക്കുന്നതൊരു പക്ഷെ സമീപ ഭാവിയില്‍ കിട്ടിയേക്കുമെന്നു നിങ്ങള്‍ കരുതുന്ന പിന്തുണ സ്വപ്നം കണ്ടാണല്ലോ? പാലം പണി ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ നമ്മള്............അനോണിമസ്noreply@blogger.comtag:blogger.com,1999:blog-707496914303971622.post-82696629053261426162010-10-24T10:33:53.556-07:002010-10-24T10:33:53.556-07:00നിങ്ങളുടെ ആശയാദര്ഷങ്ങളുമായി യോജിപ്പില്ല, എങ്കിലും...നിങ്ങളുടെ ആശയാദര്ഷങ്ങളുമായി യോജിപ്പില്ല, എങ്കിലും തെരഞ്ഞെടുപ്പില്‍ വിജയം ആശംസിക്കുന്നു. ശാസ്ത്രവും ഇസ്ലാമും എന്ന എന്റെ ബ്ലോഗ് സന്ദര്‍ശിക്കുക www.theislamblogger.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-707496914303971622.post-14511981135956342582010-10-19T02:23:16.722-07:002010-10-19T02:23:16.722-07:00അബുസന,
തൌഹീദിന്നു എതിരാകുന്ന ഒരു രാഷ്ട്രീയ അവസ്ഥക...അബുസന,
തൌഹീദിന്നു എതിരാകുന്ന ഒരു രാഷ്ട്രീയ അവസ്ഥക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചാണ് ജമാ അത്ത് പറഞ്ഞത്. അത്ത് ഇന്നും പറയുന്നു. അതു കൊണ്ടാണല്ലോ ജമാ.ഇസ്ലാമിക്ക് അതിന്റെ തനതായ തൌഹീദ് ആവശ്യപെടുന്ന മൂല്യ രാഷ്ട്രീയത്തെ പ്രധിനിധീകരിക്കേണ്ടി വരുന്നത്. അല്ലെങ്കില്‍ പിന്നെ വെറും രാഷ്ട്രീയ പാര്‍ടി ഉണ്ടാക്കാന്‍ ഇത്ര ബുദ്ധി മുട്ടുണ്ടോ സുഹൃത്തേ. നാലാള് ഉണ്ടെങ്കില്‍ ഏതു നീര്കൊലിക്കും ഉണ്ടാക്കാന്‍ കഴിയുന്നതാന് രാഷ്ട്രീയ പാര്‍ടികള്‍ എന്നിരിക്കെ, ഈ തൌഹീദും, ആദര്‍ശവും പറയേണ്ട ആവശ്യമുണ്ടോ ! ഈ ആദര്‍ശം മനസ്സിലായത് കൊണ്ടാണല്ലോ, തീവ്രവാദികള്‍ എന്നാ ആരോപണം നേരിടുന്നത്.
ഫിര്‍ ഔന്റെ തീവ്രവാദ ആരോപണം മൂസാനബിക്ക് നേരെ നീണ്ടാതിന്റെ കാരണവും മറ്റൊന്നല്ല. ജനങ്ങളുടെ ഇടയില്‍ നിങ്ങള്‍ മനസ്സിലാക്കിയ തൌഹീദും പറഞ്ഞു അഴിമതിക്കും, ചൂഷണത്തിനും എതിരെ ശബ്ടിക്കാതെ ആര്‍ക്കും കുഴപ്പമില്ലാത്ത വാചകത്തില്‍ ഒതുങ്ങുന്ന ദഅവത്തും പറഞ്ഞു നടന്നാല്‍ മതിയായിരുന്നല്ലോ മൂസ നബിക്ക് അല്ലെ. നിങ്ങളുടെ സംഘടന അന്ന് ഉണ്ടെങ്കില്‍ ഫിര്‍ ഔണ് സപ്പോര്‍ട്ട് ചെയ്തു നില്കുമായിരുന്നു. അല്ലെ സുഹൃത്തേ !
എന്താണാവോ നിങ്ങള്‍ പകരം വെക്കുന്നത് ! ആര്‍ക്കാണാവോ പിന്തുണ !islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-707496914303971622.post-2521740189654712502010-10-19T00:06:58.602-07:002010-10-19T00:06:58.602-07:00ജനപക്ഷ രാക്ഷ്ട്രീയത്തെ സമര്‍പ്പിക്കുന്ന ജമാഅതെ ഇസ്...ജനപക്ഷ രാക്ഷ്ട്രീയത്തെ സമര്‍പ്പിക്കുന്ന ജമാഅതെ ഇസ്ലാമിയെ സാമുദായിക രാഷ്ട്രീയം ഹലാലാക്കി കൊടുക്കുന്ന മതസന്ഘടനകള്‍ സങ്കുചിതത്വം വെടിഞ്ഞു മാനുഷികമായി മനസ്സിലാക്കേണ്ട സമയാമാനിത് (ഇസ്ലാമികം എന്ന ബ്ലോഗിൽ നിന്ന്)
V/s
“ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതു തൗഹീദിന്ന് എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഇരുപത്തേഴ് വര്‍ഷം, ഇലക്ഷന് പ്രശ്നം)
http://maudoodiyanjokes.blogspot.com/മൗദൂദികളുടെ തമാശകൾhttps://www.blogger.com/profile/05321848373374186065noreply@blogger.comtag:blogger.com,1999:blog-707496914303971622.post-10327753908723340772010-10-18T22:55:11.813-07:002010-10-18T22:55:11.813-07:00ജനപക്ഷ രാക്ഷ്ട്രീയത്തെ സമര്‍പ്പിക്കുന്ന ജമാഅതെ ഇസ്...ജനപക്ഷ രാക്ഷ്ട്രീയത്തെ സമര്‍പ്പിക്കുന്ന ജമാഅതെ ഇസ്ലാമിയെ സാമുദായിക രാഷ്ട്രീയം ഹലാലാക്കി കൊടുക്കുന്ന മതസന്ഘടനകള്‍ സങ്കുചിതത്വം വെടിഞ്ഞു മാനുഷികമായി മനസ്സിലാക്കേണ്ട സമയാമാനിത് (ഇസ്ലാമികം എന്ന ബ്ലോഗിൽ നിന്ന്)
“ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതു തൗഹീദിന്ന് എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഇരുപത്തേഴ് വര്‍ഷം, ഇലക്ഷന് പ്രശ്നം)

http://maudoodiyanjokes.blogspot.com/Bu Sananoreply@blogger.comtag:blogger.com,1999:blog-707496914303971622.post-3492664377085050712010-10-18T04:32:58.628-07:002010-10-18T04:32:58.628-07:00മൗദൂദി Vs ജമാഅത്ത്
http://maudoodiyanjokes.blogsp...മൗദൂദി Vs ജമാഅത്ത്
http://maudoodiyanjokes.blogspot.com/മൗദൂദികളുടെ തമാശകൾhttps://www.blogger.com/profile/05321848373374186065noreply@blogger.comtag:blogger.com,1999:blog-707496914303971622.post-88226244438120160252010-10-10T06:46:45.677-07:002010-10-10T06:46:45.677-07:00As KP Sukumaran said "മതത്തിന്റെ അടിസ്ഥാനപരമാ...As KP Sukumaran said "മതത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക, അതെ സമയം മനുഷ്യനെ ഒന്നായി കണ്ട് സമൂഹത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുക. ഈ ഇരട്ട ദൌത്യമാണ് ജമാഅത്തേ ഇസ്ലാമി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇങ്ങനെ മുന്നോട്ട് വരാന്‍ ഇവിടെ ഏത് സംഘടനയുടെ പ്രവര്‍ത്തകരാണ് ഉള്ളത്? എന്റെ അഭിപ്രായത്തില്‍ എല്ലാ ഭാഗത്ത് നിന്നും വിമര്‍ശിക്കപ്പെടുന്നു എന്നത് തന്നെയാണ് ജമാഅത്തേ ഇസ്ലാമിയുടെ വിശ്വാസ്യതയ്ക്ക് ഏറ്റവും തെളിവ്. ഒന്ന് മാത്രം പറയാം. ജമാഅത്ത് പ്രവര്‍ത്തകനാവുക എന്നത് അല്പം ത്യാഗം ആവശ്യപ്പെടുന്ന സംഗതിയാണ്. എന്നാല്‍ വിമര്ശകനാവാനോ? അത് വിമര്‍ശിക്കുന്നവര്‍ സ്വയം ചിന്തിക്കട്ടെ."islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-707496914303971622.post-42828336784968933312010-10-10T01:15:25.851-07:002010-10-10T01:15:25.851-07:00മത സംഘടനകള്‍ തങ്ങളിലേക്ക് മാത്രം ഒതുക്കിയ ഇസ്ലാമിന...മത സംഘടനകള്‍ തങ്ങളിലേക്ക് മാത്രം ഒതുക്കിയ ഇസ്ലാമിന്റെ മാനവിക സമഗ്രത വിശാലാര്‍ത്ഥത്തില്‍ സമൂഹത്തിനു മുമ്പില്‍ സമര്‍പ്പികുംപോള്‍ ആ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്യാതെ പുറം തിരിഞ്ഞു വിമര്‍ശിക്കുന്നതില്‍ കൂടി തങ്ങള്‍ അറിയാതെ സാമൂഹിക നന്മക്കു എതിരെ ശബ്ടിക്കുന്നുണ്ടോ എന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്. മത സംഘടനകള്‍ തങ്ങളുടെ കര്‍മ ശാസ്ത്ര, ആചാരങ്ങളില്‍ കെട്ടു പിണഞ്ഞു തര്‍ക്കത്തില്‍ എര്പെട്ടു സമയം കളയുമ്പോള്‍ ഇസ്ലാമിന്റെ സമഗ്രത സമൂഹത്തിനു അന്യമാക്കപെടുകയാണ്.islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.com