tag:blogger.com,1999:blog-707496914303971622.post1707051734785832273..comments2023-10-04T02:12:22.900-07:00Comments on Islamikam: സക്കാത്തിന്റെ സാമൂഹിക രാഷ്ട്രീയം !islamikamhttp://www.blogger.com/profile/15548284466275584096noreply@blogger.comBlogger1125tag:blogger.com,1999:blog-707496914303971622.post-36775352516208539852011-08-22T01:16:16.316-07:002011-08-22T01:16:16.316-07:00മറ്റു പല വിഷയതിലുമെന്ന പോലെ സക്കാത്തിനെയും "ത...മറ്റു പല വിഷയതിലുമെന്ന പോലെ സക്കാത്തിനെയും "തര്‍ക്കം" പിടിവിട്ടില്ല. ഒറ്റയ്ക്കു കൊടുക്കണോ, കൂട്ടായി പിരിച്ചു കൊടുക്കണോ, സംഘടനക്കു കൊടുക്കണോ, അങ്ങിനെ ചെയ്യുന്നത് ശരിയാണോ ഇതൊക്കെ പറഞ്ഞു ആകെ വികൃതമായിരിക്കുന്നു "സക്കാത്ത്". <br />അതിലൊന്നും വെല്യ കാര്യമില്ലെന്ന രീതിയില്‍ ജനം തര്‍ക്കങ്ങള്‍ കേള്‍ക്കാനായി മാത്രം തങ്ങളുടെ പണ്ഡിതന്മാരുടെ വായിലേക്ക് നോക്കി കണ്ണും മിഴിച്ചിരിക്കുന്നു,അത്കേട്ട് പിരിഞ്ഞു പോകുന്നു. ഒറ്റക്കും വേണ്ട, കൂട്ടായും വേണ്ട, ഒന്നും കൊടുക്കേണ്ട എന്ന രീതിയിലേക്ക് സമൂഹത്തെ മാറ്റിയെടുത്തു എന്നതാണ് ഈ തര്‍ക്ക ഗവേഷകരുടെ സക്കാത്ത് വിഷയത്തിന്റെ അനന്തര ഫലം ! <br /><br />"രാഷ്ട്രീയം" എന്ന് കേട്ടാല്‍ ഓക്കാനം വരുന്ന "മതപുരോഹിതരുടെ" വായില്‍ നിന്ന് സക്കാത്ത് വിഷയം "ചക്കാത്തായി " മാറുന്നത് "ദൈവിക ആരാധനയാണ് രാഷ്ട്രീയം" എന്ന് വിളിച്ചു പറയുന്ന "സക്കാത്തിന്റെ" സാമൂഹികമാനം തിരിച്ചറിയാന്‍ ഇനിയും അവര്‍ക്ക് കഴിയാത്തത് കൊണ്ടാണ്. അതോ അറിഞ്ജീട്ടും, അറിയില്ലെന്ന് നടിച്ചു പുറംതിരിഞ്ഞു നില്ക്കുന്നതോ ??islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.com